Breaking news

Category: Latest News

Breaking News
സെ. മേരീസ് ക്നാനായ ഇടവകയിലെ ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം സമാപിച്ചു.

സെ. മേരീസ് ക്നാനായ ഇടവകയിലെ ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം സമാപിച്ചു.

സ്റ്റീഫൻ ചൊള്ളംമ്പേൽ  (പി.ആർ.ഒ) ചിക്കാഗോ:മോർട്ടൺ ഗ്രോവ്   സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ക്രിസ്മസിന് ഒരുക്കമായി ഇടവകയിലെ കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് നടത്തിയ സംപൂര്ണ ബൈബിൾ  പാരായണ യജ്ഞം പരിസമാപിച്ചു. ഡിസംബർ 13-)o തിയതി ഞായറാഴ്ച്ച 11.30 നു അഭി. മാർ ജേക്കബ് അങ്ങാടിയത്തു ബൈബിളിലെ ആദ്യ അദ്ധ്യായം വായിച്ചു…

Breaking News
മിഷൻലീഗ് റീജിയണൽ തലത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു

മിഷൻലീഗ് റീജിയണൽ തലത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു

അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനിലൂടെ ക്രിസ്തുമസ് ആഘോഷിച്ചു. ഡീക്കൻ ജോസഫ് തച്ചാറ നയിച്ച ക്രിസ്മസ് ഒരുക്ക ധ്യാനത്തിലൂടെ പരിപാടികൾക്ക് തുടക്കം കുറിച്ചു തുടർന്ന് വിവിധ കളികളിലൂടെയും ക്രിസ്തുമസ് വേഷവിധാനങ്ങൾ ധരിച്ചും നടത്തിയ ആഘോഷങ്ങൾക്ക് ഷാരോൺ ചിക്കാഗോ നേതൃത്വം നൽകി. മിഷൻ ലീഗ് റീജണൽ…

Breaking News
പ്രത്യാശയുടെ പടിവാതിലിലൂടെ പുൽക്കൂട്ടിലിലേക്ക്.

പ്രത്യാശയുടെ പടിവാതിലിലൂടെ പുൽക്കൂട്ടിലിലേക്ക്.

 സ്റ്റീഫൻ ചൊള്ളംമ്പേൽ  (പി.ആർ.ഒ) ചിക്കാഗോ:  മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ 2020ലെ ക്രിസ്മസ് ആഘോഷങ്ങൾ കോവിഡ് -19 മഹാമാരിയുടെ നടുവിലും തികച്ചും വ്യത്യസ്തവും അർത്ഥപൂർണവും ആയി ആചരിച്ചു. ഡിസംബർ 7 മുതൽ 17 വരെ ഇടവകയിലെ ഓരോ കൂടാരയോഗങ്ങളുടെ ക്രിസ്മസ് ആഘോഷം “സും മീറ്റിംഗിലിലൂടെ”അതാതു കൂടാരയോഗങ്ങളുടെ…

Breaking News
ചിങ്ങവനം ഒറ്റപ്ലാക്കിൽ വിനോദിന്റെ പുത്രി ജൂലിയ വിനോദ് (14) യൂകെയിലെ ലെസ്റ്ററിൽ നിര്യാതയായി

ചിങ്ങവനം ഒറ്റപ്ലാക്കിൽ വിനോദിന്റെ പുത്രി ജൂലിയ വിനോദ് (14) യൂകെയിലെ ലെസ്റ്ററിൽ നിര്യാതയായി

ചിങ്ങവനം ഒറ്റപ്ലാക്കിൽ വിനോദിന്റെ പുത്രി ജൂലിയ വിനോദ് (14) യൂകെയിലെ ലെസ്റ്ററിൽ നിര്യാതയായി . ദീർഘനാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്ന ജൂലിയ ഇന്ന് വെളുപ്പിന് 2.30 ന് ആണ് ഈ ലോകത്തോട് യാത്രപറഞ്ഞത് . നാട്ടിൽ ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ ഇടവകാംഗമായ വിനോദും കുടുബവും, യുകെയിൽ…

Breaking News
കുറുമുള്ളൂർപള്ളിയുടെ ”ചിന്ത് ” പുറത്തിറങ്ങി.

കുറുമുള്ളൂർപള്ളിയുടെ ”ചിന്ത് ” പുറത്തിറങ്ങി.

കോട്ടയം അതിരൂപതയിലെ അറിയപ്പെടുന്ന  കുറു മുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ ദൈവാലയത്തിൻ്റെ ചരിത്രവും അതിലെ ദൈവീക ഇടപെടലും ഗാന രൂപത്തിൽ പുറത്തിറങ്ങി.കുറു മുള്ളൂർ ഇടവക്കാരനും യു കെയിലെ സ്ഥിരതാമസക്കാരനുമായ ശ്രീ.ബിനോദ് വല്ലീശ്ശേരിക്കെട്ടിൽ എഴുതി തിട്ടപ്പെടുത്തിയതാണ് ഇതിലെ വരികൾ.കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ അഭി.മാർ മാത്യു മൂലക്കാട്ട് പിതാവ് പ്രാധാനതിരുനാൾ ദിനമായ…

Breaking News
പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു വായനക്കാരില്‍ നിന്നും നോമിനേഷനുകള്‍ ക്ഷണിക്കുന്നു നോമിനേഷനുകനുകൾ  അവസാനിക്കാൻ ഇനി കേവലം അഞ്ച് ദിവസങ്ങൾ കുടി  മാത്രം

സ്വന്തം ലേഖകൻ 2016 ൽ തുടക്കം കുറിച്ച ക്നാനയപത്രം അഞ്ച് വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ 2020 ൽ പൊതു സമൂഹത്തിന് ഏറ്റവും അധികം സംഭവനകൾ നൽകിയത് ആരൊക്കെ ? സമൂഹത്തില്‍ പോസിറ്റീവ് ചിന്തകളുടെ വേരോട്ടം നടത്തിയവര്‍ ഉണ്ടോ? ക്നാനായ പത്രം ഒരുക്കുന്ന 2020 ൽ ആഗോള സമൂഹത്തിന്…

Breaking News
റൂഹാമീഡിയ നടത്തിയ സുറിയാനി പാട്ട് മത്സരത്തിൽ  കൈപ്പുഴ സ്നേഹഭവൻ ഗായകസംഘത്തിന് ഒന്നാം സമ്മാനം

റൂഹാമീഡിയ നടത്തിയ സുറിയാനി പാട്ട് മത്സരത്തിൽ കൈപ്പുഴ സ്നേഹഭവൻ ഗായകസംഘത്തിന് ഒന്നാം സമ്മാനം

റൂഹാമീഡിയ നടത്തിയ സുറിയാനി പാട്ട് മത്സരത്തിൽ കൈപ്പുഴ സ്നേഹഭവൻ ഗായകസംഘം ഒന്നാം സമ്മാനം കരസ്‌ഥമാക്കി .കൈപ്പുഴ സ്നേഹഭവൻ ഗായകസംഘംത്തിന് കർദിനാൾ മാർ ആലഞ്ചേരി പിതാവിൽ നിന്നും ഒന്നാം സമ്മാനമായ 25000 രൂപയും പ്രശംസ പത്രവും ലഭിച്ചു

Breaking News
കടുത്തുരുത്തി മണലേല്‍ ലൂസി ജെയിംസ് (ലൂസി ടീച്ചര്‍, 78) നിര്യാതയായി. LIVE TELECASTING AVAILABLE

കടുത്തുരുത്തി മണലേല്‍ ലൂസി ജെയിംസ് (ലൂസി ടീച്ചര്‍, 78) നിര്യാതയായി. LIVE TELECASTING AVAILABLE

കടുത്തുരുത്തി: മണലേല്‍ എം.സി. ജെയിംസിന്റെ ഭാര്യ ലൂസി ജെയിംസ് (ലൂസി ടീച്ചര്‍, 78 (റിട്ടയേര്‍ഡ് അധ്യാപിക സെന്റ്‌ മൈക്കിള്‍സ് എച്ച്.എസ്.എസ്. കടുത്തുരുത്തി) നിര്യാതയായി. സംസ്കാരം 26.12.2020 ശനിയാഴ്ച 03.30 pm ന് കടുത്തുരുത്തി സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാപള്ളി (വലിയപള്ളി)യില്‍. പരേത കൈപ്പുഴ മാന്തുരുത്തില്‍ കുടുംബാംഗമാണ്. മക്കള്‍:…

Breaking News
റൂബി ജൂബിലിയോടനുബന്ധിച്ച് “ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷൻ”

റൂബി ജൂബിലിയോടനുബന്ധിച്ച് “ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷൻ”

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.) ചിക്കാഗോ: പൗരോഹിത്യ ശുശ്രൂഷയിൽ 40 സംവത്സരം പൂർത്തിയാക്കിയ റവ. ഫാ. ഏബ്രഹാം മുത്തോലത്ത് സാമൂഹ്യസേവനത്തിനും മിഷൻ പ്രവർത്തനത്തിനും നടത്തിവരുന്ന സാമ്പത്തിക സഹായം നിരന്തരം തുടരുന്നതിനു വേണ്ടി സ്ഥാപിച്ച “ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷ“ന്റെ ഉൽഘാടനം ചിക്കാഗോ സീറോമലബാർ രൂപതാദ്ധ്യക്ഷൻ മാർ…

Breaking News
ക്നാനായ റീജിയൺ കുട്ടീ വിശുദ്ധർ വിജയികളെ പ്രഖ്യാപിച്ചു

ക്നാനായ റീജിയൺ കുട്ടീ വിശുദ്ധർ വിജയികളെ പ്രഖ്യാപിച്ചു

ചിക്കാഗോ രൂപത ക്നാനായ റീജിയൻ ലിറ്റിൽ ഫ്ളവർ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ സകല വിശുദ്ധരുടെയും തീരുനാളിനോട് അനുബന്ധിച്ച് നടത്തിയ കുട്ടി വിശുദ്ധർ വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. 88 പേർ പങ്കെടുത്ത മത്സരത്തിൽ ഡിട്രോയിറ്റ്ഇടവക ഹെലൻ മങ്ങാട്ട് ,ഹൂസ്റ്റൺ ഇടവക ശ്രേയ വെള്ളിയാൻ ഒന്നാംസ്ഥാനവും , ലോസ് ആഞ്ചലോസ്…