Breaking news

Category: Latest News

Breaking News
കൃഷി പ്രോത്സാഹന പദ്ധതി ധനസഹായ വിതരണം നടത്തപ്പെട്ടു

കൃഷി പ്രോത്സാഹന പദ്ധതി ധനസഹായ വിതരണം നടത്തപ്പെട്ടു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കര്‍ഷക സംഘങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി. ലാസ്യം സംഘടനയുമായി സഹകരിച്ച് ലഭ്യമാക്കുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.…

Breaking News
ക്യാന്‍സര്‍ ദിനാചരണവും ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു

ക്യാന്‍സര്‍ ദിനാചരണവും ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു

കോട്ടയം:  ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ ദിനാചരവും ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു. തെള്ളകം, ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെയും ചികിത്സാ സഹായ വിതരണത്തിന്റെയും ഉദ്ഘാടന കര്‍മ്മം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.…

Breaking News
ക്‌നാനായ റീജിയണൽ പുൽക്കൂട് നിർമാണ മത്സര വിജയികൾ

ക്‌നാനായ റീജിയണൽ പുൽക്കൂട് നിർമാണ മത്സര വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ‘ഗ്ലോറിയ ഇൻ എക്‌സിൽസിസ്’ എന്ന പേരിൽ സംഘടിപ്പിച്ച പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ ക്‌നാനായ റീജിയണൽ വിജയികളെ പ്രഖ്യാപിച്ചു. ഇസബെൽ വേലികെട്ടേൽ & ഫാമിലി (കാലിഫോർണിയ സാൻ ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക)  ഒന്നാം സ്ഥാനവും, റയാൻ…

Breaking News
KCCNC – Kids Club Birthday ആഘോഷവും ടാലെന്റ്റ് ഷോയും

KCCNC – Kids Club Birthday ആഘോഷവും ടാലെന്റ്റ് ഷോയും

സാൻ ഹോസെ : KCCNC – കിഡ്‌സ് ക്ലബിൽ, അവരുടെ ജന്മദിനത്തിൽ പ്രത്യേകമായ അനുഭവം നൽകുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് 2024 ജനുവരി മുതൽ 2024 ഡിസംബർ വരെ എല്ലാ മാസവും ഒരു ഞായറാഴ്ച ഞങ്ങളുടെ കിഡ്‌സ് ക്ലബ് അംഗങ്ങളുടെ ജന്മദിനങ്ങൾ ആഘോഷിക്കുകയാണ് എന്ന് കിഡ്സ് ക്ലബ് പ്രിൻസിപ്പൽ…

Breaking News
ബാംഗ്ലൂർ അറയ്ക്കപ്പറമ്പിൽ ഷാജി മാത്യൂസ് (59) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ബാംഗ്ലൂർ അറയ്ക്കപ്പറമ്പിൽ ഷാജി മാത്യൂസ് (59) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ബാംഗ്ലൂർ അറയ്ക്കപ്പറമ്പിൽ ഷാജി മാത്യൂസ് (59) നിര്യാതനായി. സംസ്കാരം 05.02.2024 തിങ്കളാഴ്ച 2 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 pm ന് വി. കുർബാന Our Lady of Vailankanni church, Yelhanka New Town ൽ നടക്കും. തുടർന്ന് Yelahanka യിലുള്ള പള്ളി സെമിത്തേരിയിൽ…

Breaking News
സ്വാശ്രയസംഘ ഭാരവാഹി പ്രതിനിധി സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു

സ്വാശ്രയസംഘ ഭാരവാഹി പ്രതിനിധി സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയസംഘ ഭാരവാഹി പ്രതിനിധി സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത…

Breaking News
വരുമാന സംരംഭകത്വ ലോണ്‍മേള സംഘടിപ്പിച്ചു

വരുമാന സംരംഭകത്വ ലോണ്‍മേള സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ വരുമാന സംരഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വരുമാന സംരഭകത്വ ലോണ്‍മേള സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ലോണ്‍മേളയുടെ വിതരണോദ്ഘാടനം കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി നിര്‍വ്വഹിച്ചു. അതിരമ്പുഴ…

Breaking News
അന്നമ്മ ചാക്കോ വാളാച്ചേരിൽ (91 വയസ്) അമേരിക്കയിൽ നിര്യാതയായി

അന്നമ്മ ചാക്കോ വാളാച്ചേരിൽ (91 വയസ്) അമേരിക്കയിൽ നിര്യാതയായി

കുമരകത്തെ ആദ്യകാല നേഴ്സും വാളച്ചേരിൽ പരേതനായ ചാക്കോ വാളച്ചേരിലിൻ്റെ ഭാര്യ അന്നമ്മ ചാക്കോ (91) നിര്യാതയായി. യു എസിലെ ടെന്നസിയിലെ നാഷ്‌വില്ലിൽ സ്വവസതിയിൽ ആയിരുന്നു അന്ത്യം. ഉഴവൂർ ചീക്കപ്പാറ കുടുംബാംഗമാണ്. മക്കൾ : സൈമൺ ചാക്കോ (ഹൂസ്റ്റൺ),അലക്‌സ് ചാക്കോ (ഓസ്‌ട്രേലിയ),പുഷ്പ (ഡാളസ്),ദിലീപ്(നാഷ്‌വിൽ) മരുമക്കൾ : എൽസി സൈമൺ,മൈസി അലക്‌സ്…

Breaking News
ക്നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ആസ്ട്രേലിയക്ക് പുതുനേതൃത്വം .

ക്നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ആസ്ട്രേലിയക്ക് പുതുനേതൃത്വം .

ക്നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ആസ്ട്രേലിയക്ക് പുതുനേതൃത്വം . പ്രസിഡൻ്റ് ജിജിമോൻ ജോർജ് മാറിയിലിൻ്റെയും സെക്രട്ടറി മാത്യു സൈമൺ മുപ്രാപള്ളിയുടെയും നേതൃത്വത്തിൽ KAWA ക്ക് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി .

Breaking News
സംക്രാന്തി കോതമന സാബു ജോണ്‍ (57) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി കോതമന സാബു ജോണ്‍ (57) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി കോതമന സാബു ജോണ്‍ (57) നിര്യാതനായി. സംസ്കാരം 02.02.2024 വെള്ളിയാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK