Breaking news

ബാംഗ്ലൂർ അറയ്ക്കപ്പറമ്പിൽ ഷാജി മാത്യൂസ് (59) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ബാംഗ്ലൂർ അറയ്ക്കപ്പറമ്പിൽ ഷാജി മാത്യൂസ് (59) നിര്യാതനായി. സംസ്കാരം 05.02.2024 തിങ്കളാഴ്ച 2 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 pm ന് വി. കുർബാന Our Lady of Vailankanni church, Yelhanka New Town ൽ നടക്കും. തുടർന്ന് Yelahanka യിലുള്ള പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. സംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തത്സമയം ലഭ്യമാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

സ്വാശ്രയസംഘ ഭാരവാഹി പ്രതിനിധി സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു

Read Next

KCCNC – Kids Club Birthday ആഘോഷവും ടാലെന്റ്റ് ഷോയും