Breaking news

ക്‌നാനായ റീജിയണൽ പുൽക്കൂട് നിർമാണ മത്സര വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ‘ഗ്ലോറിയ ഇൻ എക്‌സിൽസിസ്’ എന്ന പേരിൽ സംഘടിപ്പിച്ച പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ ക്‌നാനായ റീജിയണൽ വിജയികളെ പ്രഖ്യാപിച്ചു.

ഇസബെൽ വേലികെട്ടേൽ & ഫാമിലി (കാലിഫോർണിയ സാൻ ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക)  ഒന്നാം സ്ഥാനവും, റയാൻ കിടാരത്തിൽ & ഫാമിലി (ന്യൂയോർക്ക് റോക്‌ലാൻഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക) രണ്ടാം സ്ഥാനവും, അൽഫോൻസ് താന്നിച്ചുവട്ടിൽ & ഫാമിലി (ടെക്സാസ് ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക) മൂന്നാം സ്ഥാനവും നേടി.

സിജോയ് പറപ്പള്ളിൽ

Facebook Comments

knanayapathram

Read Previous

KCCNC – Kids Club Birthday ആഘോഷവും ടാലെന്റ്റ് ഷോയും

Read Next

ക്യാന്‍സര്‍ ദിനാചരണവും ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു