ഹോളിഫാമിലി ക്നാനായ കാത്തലിക് മിഷൻ ബ്രിസ്ബെൻ, ഓസ്ട്രേലിയ.. പ്രഖ്യാപനം ഞായറാഴ്ച
ഓസ്ട്രേലിയയിൽ പുതിയതായി രൂപം കൊണ്ട തിരുക്കുടുംബ ക്നാനായ കാത്തലിക് മിഷൻ ബ്രിസ്ബണിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ ഞായറാഴ്ച(28/06/2020) വിശുദ്ധ ബലിയോട് കൂടി നടത്തപ്പെടുന്നു. കഴിഞ്ഞവർഷം മെൽബൺ രൂപതാധ്യക്ഷൻ അഭിവന്ദ്യ ബോസ്കോ പിതാവ് ആസ്ട്രേലിയയിൽ രണ്ടു ക്നാനായ മിഷൻ അനുവദിച്ചിരുന്നു. കാൻബറയിൽ തിരുഹൃദയത്തിന്റെ നാമധേയത്തിലും ബ്രിസ്ബനിൽ തിരു കുടുംബത്തിന്റെ നാമധേയത്തിലും…