Breaking news

Category: Breaking News

Breaking News
കാരിത്താസ് നഴ്സിoഗ് കോളേജ് വിദ്യാർത്ഥിനിക്ക് ഒന്നാം റാങ്ക് .

കാരിത്താസ് നഴ്സിoഗ് കോളേജ് വിദ്യാർത്ഥിനിക്ക് ഒന്നാം റാങ്ക് .

കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ എം. എസ്സി കമ്യൂണിറ്റി ഹെൽത്ത് നഴ്സിംഗിൽ ഒന്നാം റാങ്ക് കാരിത്താസ് നഴ്സിoഗ് കോളേജ് വിദ്യാർത്ഥിനി മെർളി മാത്യു നേടി .

Breaking News
കെ.സി.സി കിടങ്ങൂര്‍ ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു

കെ.സി.സി കിടങ്ങൂര്‍ ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു

കിടങ്ങൂര്‍ : ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കിടങ്ങൂര്‍ ഫൊറോനയുടെ പ്രവര്‍ത്തന ഉദ്ഘാടനവും അതിരൂപത പ്രതിനിധികള്‍ക്ക് സ്വീകരണവും പ്രതിഭകളെ ആദരിക്കലും ചേര്‍പ്പുങ്കലുള്ള മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു … ഫൊറോന പ്രസിഡണ്ട് അഡ്വക്കറ്റ് ഷൈബി അലക്‌സ് കണ്ണാംമ്പടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപത പ്രസിഡണ്ട്  ബാബു പറമ്പടത്ത്മലയില്‍ ഉദ്ഘാടനം ചെയ്തു.…

Breaking News
ലീജിയന്‍ ഓഫ് മേരി ആദ്യ ബാച്ച് സമ്മേളനം

ലീജിയന്‍ ഓഫ് മേരി ആദ്യ ബാച്ച് സമ്മേളനം

തെള്ളകം: ലീജിയന്‍ ഓഫ് മേരിയുടെ ആദ്യ ബാച്ച് സമ്മേളനം ചൈതന്യയില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തഉദ്ഘാടനം ചെയ്തു. ഫാ.ജോസ് പൂതൃക്കയില്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ഫാ.സ്റ്റാബിന്‍ നീര്‍പ്പാറ മലയില്‍ സഹകാര്‍മ്മികനായിരുന്നു. അതിരൂപതാ കമ്മീസിയം പ്രസിഡന്‍റ് സി. ലതാ മാക്കീല്‍, വൈസ് പ്രസിഡന്‍്റ് ജയിംസ് പെരുമ്പളത്ത്, സെക്രട്ടറി ഷാജിമോള്‍…

Breaking News
അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഭാരത കത്തോലിക്ക മെത്രാന്‍ സമതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന കോവിഡാനന്തര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. കട്ടച്ചിറ പൊന്മാങ്കല്‍ കളിമണ്‍ വ്യവസായ സ്ഥാപനത്തിലെ അതിഥി തൊഴിലാളികള്‍ക്കായാണ് ബോധവല്‍ക്കരണ പരിപാടിയും…

Breaking News
പൂർവ്വപിതാവിന്റെ ദീപ്തസ്മരണകൾക്കുമുന്നിൽ കൈകൾ കൂപ്പി ക്നാനയക്കാർ: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം ഉജ്വലമായി

പൂർവ്വപിതാവിന്റെ ദീപ്തസ്മരണകൾക്കുമുന്നിൽ കൈകൾ കൂപ്പി ക്നാനയക്കാർ: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം ഉജ്വലമായി

നായംകുടിപരിഷകൾ ഈഴത്തുനാട്ടിലേക്ക് പിണങ്ങിപ്പോയപ്പോൾ, അവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാനായി തന്റെ അംശമോതിരം കൈയ്യിൽ കൊടുത്തയച്ച നാട്ടുരാജാവിന്റെ  വിശ്വസ്തനായിരുന്ന ക്നായിത്തോമായുടെ, ആദൗത്യം വിജയകരമാക്കി പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ നാട്ടുരാജാവ് വേന്തൻമുടി സമ്മാനിച്ച് ആദരിച്ച ക്നായിത്തോമായുടെ, കോ ചേരകോൻ അഥവാ നാട്ടുരാജാവിന്റെ പ്രഭു എന്ന ഉന്നതസ്ഥാനമലങ്കരിച്ച ക്നായിത്തോമായുടെ, കരിന്തിരി കത്തിക്കൊണ്ടിരുന്ന കേരളത്തിലെ ക്രൈസ്തവ വിശ്വാസം…

Breaking News
കുമരകം വായിത്തറ കുരുവിള സിറിയക്ക് (ബാബു-71) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം വായിത്തറ കുരുവിള സിറിയക്ക് (ബാബു-71) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം വായിത്തറ കുരുവിള സിറിയക്ക് (ബാബു-71) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 28.03.2023 ചൊവ്വാഴ്ച 2.30 pm ന് കുമരകം വള്ളാറ പുത്തന്‍പള്ളിയില്‍. LIVE LINK:  

Breaking News
കൈപ്പുഴ ചാമക്കാലായില്‍ മേരി എബ്രഹാം (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ ചാമക്കാലായില്‍ മേരി എബ്രഹാം (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ ചാമക്കാലായില്‍ സി.യു. എബ്രഹാമിന്റെ ഭാര്യ മേരി എബ്രഹാം (76) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 31.03.2023 വെള്ളിയാഴ്ച 3.00 pm ന് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍. മക്കള്‍: രാജി, ബിജി, സജി, സിജു. മരുമക്കള്‍: ജെയിംസ്‌ പടപുരയ്ക്കല്‍, കുഞ്ഞുമോന്‍ കണ്ണംകാരി, ബിന്‍സി സജി,…

Breaking News
ക്നാനായ റീജിയൻ റ്റീൻ മിനിസ്ട്രി കോൺഫ്രൺസ് റജിട്രേഷൻ ആരംഭിച്ചു

ക്നാനായ റീജിയൻ റ്റീൻ മിനിസ്ട്രി കോൺഫ്രൺസ് റജിട്രേഷൻ ആരംഭിച്ചു

ക്നാനായ കാത്തലിക് റീജിയൺ ഒമ്പത് മുതൽ പന്ത്രണ്ട് വരെ ഗ്രയിഡ് വിഭാഗത്തിലെ കുട്ടികൾക്കായുള്ള റ്റീൻ മിസ്ട്രിയും നേതൃത്വത്തിൽ ഡാളസ്സിൽ വെച്ച് നടത്തപ്പെടുന്ന കോൺഫ്രൺസ് എബയിഡിന്റെ രജിട്രേഷൻ ആരംഭിച്ചു.വിവിധ ഇടവകകളിൽ നിന്നും മിഷനിൽ നിന്നും രജിടേഷൻ വിശ്വാസപരിശീലന വിഭാഗത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.. നൂറ്റിയമ്പത് കുട്ടികൾക്കാണ് ഇതിൽ പങ്കെടുക്കാൻ കഴിയുന്നത്. മെയ്…

Breaking News
സജീവം ലഹരി വിരുദ്ധ ക്യാമ്പയിനുമായി കോട്ടയം അതിരൂപത

സജീവം ലഹരി വിരുദ്ധ ക്യാമ്പയിനുമായി കോട്ടയം അതിരൂപത

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ജീവന്റെ പരിപോഷകരും സംരക്ഷകരുമായി മാറുവാന്‍ സാധിക്കും – മാര്‍ മാത്യു മൂലക്കാട്ട കോട്ടയം: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ജീവന്റെ പരിപോഷകരും സംരക്ഷകരുമായി മാറുവാന്‍ സാധിക്കുമെന്ന്  കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ലഹരി മുക്ത സമൂഹ നിര്‍മ്മിതിയോടൊപ്പം യുവതലമുറയ്ക്ക് കരുതല്‍ ഒരുക്കുന്നതിനുമായി ഭാരത…

Breaking News
മ്രാല തൊട്ടിയില്‍ ജോസഫ് (ഉതുപ്പ് – 83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല തൊട്ടിയില്‍ ജോസഫ് (ഉതുപ്പ് – 83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തൊടുപുഴ: മ്രാല തൊട്ടിയിൽ ജോസഫ് (ഉതുപ്പ്-83) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകള്‍ 28.03.2023 ചൊവ്വാഴ്ച 4 മണിക് മ്രാല സെന്റ് പീറ്റേഴ് & പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ഏലിയാമ്മ വെളിയന്നൂര്‍ തൈപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, മാത്യു. സൈമൺ, പയസ്, ഫിലിപ്പ്, ആശ, കുര്യൻ, മോളമ്മ, ജോർജ്,…