Breaking news

ക്നാനായ റീജിയൻ റ്റീൻ മിനിസ്ട്രി കോൺഫ്രൺസ് റജിട്രേഷൻ ആരംഭിച്ചു

ക്നാനായ കാത്തലിക് റീജിയൺ ഒമ്പത് മുതൽ പന്ത്രണ്ട് വരെ ഗ്രയിഡ് വിഭാഗത്തിലെ കുട്ടികൾക്കായുള്ള റ്റീൻ മിസ്ട്രിയും നേതൃത്വത്തിൽ ഡാളസ്സിൽ വെച്ച് നടത്തപ്പെടുന്ന കോൺഫ്രൺസ് എബയിഡിന്റെ രജിട്രേഷൻ ആരംഭിച്ചു.വിവിധ ഇടവകകളിൽ നിന്നും മിഷനിൽ നിന്നും രജിടേഷൻ വിശ്വാസപരിശീലന വിഭാഗത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.. നൂറ്റിയമ്പത് കുട്ടികൾക്കാണ് ഇതിൽ പങ്കെടുക്കാൻ കഴിയുന്നത്. മെയ് 31 ന് രജിട്രേഷൻ അവസാനിക്കും.വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഫ്രൺസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ കോൺഫ്രൺസ് ഉദ്ഘാനം ചെയ്യും.

Facebook Comments

knanayapathram

Read Previous

സജീവം ലഹരി വിരുദ്ധ ക്യാമ്പയിനുമായി കോട്ടയം അതിരൂപത

Read Next

കൈപ്പുഴ ചാമക്കാലായില്‍ മേരി എബ്രഹാം (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE