Breaking news

ലീജിയന്‍ ഓഫ് മേരി ആദ്യ ബാച്ച് സമ്മേളനം

തെള്ളകം: ലീജിയന്‍ ഓഫ് മേരിയുടെ ആദ്യ ബാച്ച് സമ്മേളനം ചൈതന്യയില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തഉദ്ഘാടനം ചെയ്തു. ഫാ.ജോസ് പൂതൃക്കയില്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ഫാ.സ്റ്റാബിന്‍ നീര്‍പ്പാറ മലയില്‍ സഹകാര്‍മ്മികനായിരുന്നു. അതിരൂപതാ കമ്മീസിയം പ്രസിഡന്‍റ് സി. ലതാ മാക്കീല്‍, വൈസ് പ്രസിഡന്‍്റ് ജയിംസ് പെരുമ്പളത്ത്, സെക്രട്ടറി ഷാജിമോള്‍ സൈമണ്‍, ഖജാന്‍ജി രാജി ജോസഫ് , ജോ. സെക്രട്ടറി ആലീസ് മാത്യു , കൂരിയാ, പ്രസിദീയം ഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി. 350 ഓളം മരിയ സൈനികര്‍ പങ്കെടുത്തു.

Facebook Comments

knanayapathram

Read Previous

അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

Read Next

കെ.സി.സി കിടങ്ങൂര്‍ ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു