Breaking news

മ്രാല തൊട്ടിയില്‍ ജോസഫ് (ഉതുപ്പ് – 83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തൊടുപുഴ: മ്രാല തൊട്ടിയിൽ ജോസഫ് (ഉതുപ്പ്-83) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകള്‍ 28.03.2023 ചൊവ്വാഴ്ച 4 മണിക് മ്രാല സെന്റ് പീറ്റേഴ് & പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ഏലിയാമ്മ വെളിയന്നൂര്‍ തൈപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, മാത്യു. സൈമൺ, പയസ്, ഫിലിപ്പ്, ആശ, കുര്യൻ, മോളമ്മ, ജോർജ്, സ്റ്റീഫൻ, പരേതയായ ബീന

മരുമക്കൾ: റെജി കാരുമാലിൽ (ഉഴവൂർ), ഷൈബി വെള്ളിയേപള്ളിൽ (പടമുഖം), ജെസ്സി താളിപ്ലാക്കൽ (അരീക്കര), സെലിൻ ഇരട്ടക്കാലിക്കൽ (ചേർപ്പുങ്കൽ), ബിന്ദു വടക്കേ പറമ്പിൽ (താമരക്കാട്), ജോർജ് പൂതൃക്കയിൽ (തോട്ടറ), ദീപ പൂതൃക്കയിൽ (എരയമംഗലം) ബിൻസ് വേരമനാൽ (പാറക്കടവ്), ദിവ്യ തോട്ടത്തിൽ (കിടങ്ങൂർ), അനീറ്റ മുകളേൽ (ഞീഴൂർ).

LIVE LINK:

Facebook Comments

knanayapathram

Read Previous

നീറിക്കാട് പുത്തൻപുരയ്ക്കൽ പി.സി. എസ്തപ്പാൻ (77) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

സജീവം ലഹരി വിരുദ്ധ ക്യാമ്പയിനുമായി കോട്ടയം അതിരൂപത