മെഗാ ക്വിസ് മത്സരവും ആകർഷകമായ സമ്മാനങ്ങളുമൊരുക്കി UKKCA.
(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽPRO UKKCA) ദേശ, ഭാഷ, കാലാവസ്ഥ വ്യത്യാസമില്ലാതെ സാമൂഹ്യ ജീവിത വ്യവസ്ഥിതിയുടെ താളം തെറ്റിച്ചവനാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മാരക വിപത്ത്. പരിചയിച്ചിട്ടില്ലാത്ത ജീവിത ചര്യകളിലേക്ക് മാനവരാശിയെ കൂട്ടിക്കൊണ്ട് പോയ കുഞ്ഞൻ വൈറസ്. അതിജീവനത്തിന് അനിവാര്യമായ മാറ്റങ്ങളോട് പൊരുത്തപ്പെട്ടേ മതിയാവൂ എന്ന യാഥാർത്ഥ്യമുൾക്കൊള്ളുമ്പോൾ
Read More