ക്നാനായക്കാരുടെ കരുണയുടെ ചിറകിലേറി തിരുവല്ലക്കാരി ദീപസാജൻ ഇന്ന് ഹീത്രുവിൽ നിന്ന് നാട്ടിലേക്ക് പറക്കുന്നു
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ(UKKCA PRO) UKKCA യുടെ സ്റ്റുഡൻ്റ് ഹെൽപ്പ് ലൈൻ പദ്ധതിയിലൂടെ ആദ്യമായി സഹായം ലഭിച്ച ബർമിംഗ്ഹാമിലെ ദീപ ഇന്ന് നാട്ടിലേക്ക് തിരിക്കുന്നു. നിർദ്ധന കുടുംബത്തിലെ അംഗമായ ദീപ നാട്ടിൽ നിന്ന് സ്കോളർഷിപ്പ് കിട്ടിയതുകൊണ്ട് ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനെത്തിയതായിരുന്നു. ലോക്ക് ഡൗൺ മൂലം ചെയ്തു കൊണ്ടിരുന്ന പാർട്ട്
Read More