Breaking news

Category: Kerala

Breaking News
ഞീഴൂർ പുലികുത്തിയേൽ മത്തായി ഉതുപ്പ് (92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ പുലികുത്തിയേൽ മത്തായി ഉതുപ്പ് (92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ: പുലികുത്തിയേൽ മത്തായി ഉതുപ്പ് (92) നിര്യാതനായി. മൃതസംസ്കാരം 7/9/2021 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞീഴൂർ ഉണ്ണിമിശിഹ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പരേതയായ മറിയക്കുട്ടി അരിക്കുഴ പാലക്കീഴിൽ കുടുംബാഗമാണ്. മക്കൾ: മേരി മാത്യു, ലീലാമ്മ തോമസ്, ത്രേസ്സ്യാമ്മ ഫിലിപ്പ്, പരേതനായ ജോസഫ് മത്തായി, ചിന്നമ്മ തങ്കച്ചൻ,…

Breaking News
കറുപ്പന്തറ (കണ്ണങ്കര) കിഴക്കേമഠത്തിൽ ചിന്നമ്മ കുരുവിള (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കറുപ്പന്തറ (കണ്ണങ്കര) കിഴക്കേമഠത്തിൽ ചിന്നമ്മ കുരുവിള (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കറുപ്പന്തറ (കണ്ണങ്കര): പരേതനായ കിഴക്കേമഠത്തിൽ കുരുവിളയുടെ ഭാര്യ ചിന്നമ്മ കുരുവിള (86) നിര്യാതയായി. മൃതസംസ്കാരം 07.09.2021 ചൊവ്വാഴ്ച 03.00 pm ന് വീട്ടില്‍ ആരംഭിച്ച് കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (വലിയപള്ളി). പരേത പുത്തന്‍ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: ഫാ. ജെയിംസ്‌, ജോര്‍ജ്ജ്, ഡെല്ലി മാത്യു, ജോസഫ്…

Breaking News
വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ സഹായിക്കുന്ന നന്മമരങ്ങളാണ് അദ്ധ്യാപകര്‍ – മാര്‍ മാത്യു മൂലക്കാട്ട്

വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ സഹായിക്കുന്ന നന്മമരങ്ങളാണ് അദ്ധ്യാപകര്‍ – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ സഹായിക്കുന്ന നന്മമരങ്ങളാണ് അദ്ധ്യാപകരെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാത്തലിക് ഹെല്‍ത്ത് അസോസ്സിയേഷന്‍ ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ച് തെള്ളകം ചൈതന്യയില്‍…

Breaking News
പുതുവേലിയില്‍ ‘ കൈത്താങ്ങ് ’ പദ്ധതി ഉദ്ഘാടനം ചെയ്തു

പുതുവേലിയില്‍ ‘ കൈത്താങ്ങ് ’ പദ്ധതി ഉദ്ഘാടനം ചെയ്തു

പുതുവേലി: കെ സി സി പുതുവേലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകയിലെ വാസയോഗ്യമല്ലാത്ത ഭവനങ്ങള്‍ ഉള്ള കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടുകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച*ഒരു കൈത്താങ്ങ്* എന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം വികാരി ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ അന്‍പതിനായിരം രൂപ നല്കി നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വച്ച് അതിരൂപത…

Breaking News
പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മികച്ച പഠന സാഹചര്യം ഒരുക്കേണ്ടത് സാമൂഹ്യ ദൗത്യം – മാര്‍ മാത്യു മൂലക്കാട്ട്

പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മികച്ച പഠന സാഹചര്യം ഒരുക്കേണ്ടത് സാമൂഹ്യ ദൗത്യം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മികച്ച പഠന സാഹചര്യം ഒരുക്കേണ്ടത് സാമൂഹ്യ ദൗത്യമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്…

Breaking News
നാളികേര ദിനാചരണവും കേരകര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

നാളികേര ദിനാചരണവും കേരകര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

കോട്ടയം: സെപ്റ്റംബര്‍ 2 നാളികേര ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാളികേര ദിനാചരണവും കേരകര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. നാളികേര മേഖലയുടെ ഉന്നമനം…

Breaking News
കോവിഡ് പ്രതിരോധം – ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സജ്ജമാക്കി കെ.എസ്.എസ്.എസ്

കോവിഡ് പ്രതിരോധം – ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സജ്ജമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന വിവിധങ്ങളായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്‌സിജന്‍ കോണ്‍സന്‌ട്രേറ്ററിന്റെ സേവനം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നു. ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യ കാരിത്താസ് ജര്‍മ്മനിയുടെ സഹകരണത്തോടെ ലഭ്യമാക്കിയ…

Breaking News
രാജു പറപ്പള്ളിൽ  റസിഡന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി

രാജു പറപ്പള്ളിൽ റസിഡന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി

ന്യൂ ഡൽഹി: ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ ഏരിയായിലെ റസിഡന്റ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി രാജു പറപ്പള്ളിൽ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ജാതി മത ഭാഷയിലുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഈ ഏരിയയിൽ നിന്നും വാശിയേറിയ മത്സരത്തിനൊടുവിലാണ് ജനറൽ  സെക്രട്ടറിയായി രാജു പറപ്പള്ളിൽ തിരഞ്ഞെടുക്കപ്പെട്ടത്.ഗാസിയാബാദിലെ സെന്റ് ജോസഫ് സ്കൂളിലെ…

Breaking News
തയ്യല്‍ മെഷീന്‍ യൂണിറ്റുകളും കോവിഡ് പ്രതിരോധ കിറ്റുകളും വിതരണം ചെയ്തു

തയ്യല്‍ മെഷീന്‍ യൂണിറ്റുകളും കോവിഡ് പ്രതിരോധ കിറ്റുകളും വിതരണം ചെയ്തു

കോട്ടയം:  ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി 25 വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ യൂണിറ്റുകളും കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിരോധ കിറ്റുകളും…

Breaking News
മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സംസ്ഥാന തലത്തില്‍ മാതൃകാ കര്‍ഷക കുടുംബത്തെ കണ്ടെത്തി ആദരിക്കുന്നതിനായിട്ടാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുകളേല്‍ മത്തായി ലീലാമ്മ ദമ്പതികളുടെ…