Breaking news

ഞീഴൂർ പുലികുത്തിയേൽ മത്തായി ഉതുപ്പ് (92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ: പുലികുത്തിയേൽ മത്തായി ഉതുപ്പ് (92) നിര്യാതനായി. മൃതസംസ്കാരം 7/9/2021 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞീഴൂർ ഉണ്ണിമിശിഹ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പരേതയായ മറിയക്കുട്ടി അരിക്കുഴ പാലക്കീഴിൽ കുടുംബാഗമാണ്.

മക്കൾ: മേരി മാത്യു, ലീലാമ്മ തോമസ്, ത്രേസ്സ്യാമ്മ ഫിലിപ്പ്, പരേതനായ ജോസഫ് മത്തായി, ചിന്നമ്മ തങ്കച്ചൻ, ജോയ് മാത്യു, ലിസി ബിജു, സിബി മാത്യു, ജോബി മാത്യു.

മരുമക്കൾ: മാത്യു ചുക്കനാതടത്തിൽ ഉഴവൂർ, തോമസ് പാരിപ്പനാട്ട് അരീക്കര, ഫിലിപ്പ് കുന്നശ്ശേരിൽ കടുത്തുരുത്തി, മേരി ചെരുവൻകാലായിൽ മേമ്മുറി, തങ്കച്ചൻ കുന്നത്ത്‌ മാഞ്ഞൂർ, ബിജി മ്യാലിൽ പുത്തൻപുരയിൽ തടിയംപാട്, ബിജു പഴുക്കായിൽ കുറുമുള്ളൂർ, സിസ്സി വെട്ടത്തുകണ്ടത്തിൽ അരീക്കര, ജൂലി ചിറ്റക്കാട്ട് സംക്രാന്തി.

LIVE LINK:

Facebook Comments

knanayapathram

Read Previous

കറുപ്പന്തറ (കണ്ണങ്കര) കിഴക്കേമഠത്തിൽ ചിന്നമ്മ കുരുവിള (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഓണ്‍ലൈന്‍ പഠനത്തിന് അവസരം ഒരുക്കി കെ.എസ്.എസ്.എസ് മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതി