Breaking news

Category: Kerala

Breaking News
പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂൾ കെട്ടിടോദ്ഘാടനം ഒക്ടോബർ 23 ന്

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂൾ കെട്ടിടോദ്ഘാടനം ഒക്ടോബർ 23 ന്

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിന് പുതുതായി നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഒന്നാം ഘട്ടമായ 12 ക്ലാസ് മുറികളുടെ വെഞ്ചരിപ്പ്, ഉദ്ഘാടനം എന്നിവ ഒക്ടോബർ 23 ന് നടക്കും. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 30 ന് കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ…

Breaking News
പ്രളയ മണ്ണിടിച്ചില്‍ ദുരന്ത മേഖലകളിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ കെ.എസ്.എസ്.എസ്

പ്രളയ മണ്ണിടിച്ചില്‍ ദുരന്ത മേഖലകളിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ കെ.എസ്.എസ്.എസ്

കോട്ടയം: പ്രളയ മണ്ണിടിച്ചില്‍ ദുരന്ത മേഖലകളിലെ ആളുകള്‍ക്ക് വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും പങ്കാളിത്തത്തൊടെ സഹായ ഹസ്തമൊരുക്കുവാന്‍ തയ്യാറെടുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യാന്തര ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന ഓക്‌സ്ഫാം ഇന്‍ഡ്യ പ്രതിനിധികള്‍…

Breaking News
ഇടക്കോലി കിഴക്കേപുറത്ത് അന്നമ്മ  നിര്യാതയായി

ഇടക്കോലി കിഴക്കേപുറത്ത് അന്നമ്മ നിര്യാതയായി

ഇടക്കോലി: ഇടക്കോലി പള്ളി ഇടവകാംഗമായ കിഴക്കേപുറത്ത് അന്നമ്മ (99) നിര്യാതയായി. മൃതസംസ്കാരം നാളെ ഉച്ചകഴിഞ്ഞ് ഇടക്കോലി സെൻ്റ്.ആന്റ്സ് പള്ളിയിൽ. മക്കൾ: ജോസഫ് ഇടക്കോലി,മേരി കൈപ്പുഴ, ലീലാമ്മ കിടങ്ങൂർ, ത്രേസ്യാമ്മ വഴിതല, ചിന്നമ്മ കരിങ്കുന്നം, ഡെയ്സി കല്ലറ, ലുസി അമേരിക്ക, തങ്കച്ചൻ അമേരിക്ക.

Breaking News
കാഴ്ച ദിനാചരണം സംഘടിപ്പിച്ചു

കാഴ്ച ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ഒക്ടോബര്‍ 14 ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാഴ്ച ദിനാചരണം സംഘടിപ്പിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ്…

Breaking News
ഒണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നല്ല വശങ്ങള്‍ സ്വീകരിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഉയര്‍ച്ചകള്‍ നേടുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

ഒണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നല്ല വശങ്ങള്‍ സ്വീകരിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഉയര്‍ച്ചകള്‍ നേടുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  ഒണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നല്ല വശങ്ങള്‍ സ്വീകരിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഉയര്‍ച്ചകള്‍ നേടുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ കോട്ടയം…

Breaking News
ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ കാര്‍ഷിക സംസ്‌ക്കാരം പിന്തുടരണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ കാര്‍ഷിക സംസ്‌ക്കാരം പിന്തുടരണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ കാര്‍ഷിക സംസ്‌ക്കാരം പിന്തുടരണമെന്ന് കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ് അതിജീവനത്തോടൊപ്പം സ്വയംപര്യാപ്തതയില്‍ അധിഷ്ഠിതമായ ഉപവരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം…

Breaking News
മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം:   ഒക്‌ടോബര്‍ 10 ലോക മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. മാനസിക ആരോഗ്യ…

Breaking News
ഫാ. ജോസഫ് നെടുഞ്ചിറ മെമ്മോറിയല്‍ പ്രസംഗ മത്സരം

ഫാ. ജോസഫ് നെടുഞ്ചിറ മെമ്മോറിയല്‍ പ്രസംഗ മത്സരം

ചെങ്ങളം: കോട്ടയം അതിരൂപതയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ഫാ. ജോസഫ് നെടുഞ്ചിറ മെമ്മോറിയല്‍ പ്രസംഗമത്സരം നടത്തുന്നു. ‘മാറുന്ന ലോകത്തില്‍ ക്രൈസ്തവ വിശ്വാസ സാക്ഷ്യം’ എന്ന വിഷയത്തിലാണ് പ്രസംഗമത്സരം നടത്തുക. ഒന്നാം സമ്മാനം 4001 രൂപയും രണ്ടാംസമ്മാനം 2501 രൂപയും മൂന്നാം സമ്മാനം 1501 രൂപയും നല്കും.മത്സരസമയം അഞ്ചുമിനിറ്റ്. മത്സരാര്‍ത്ഥികള്‍…

Breaking News
നന്മകള്‍ സഹമനുഷ്യരുമായി പങ്കുവയ്ക്കുന്ന മനോഭാവം ഇന്നിന്റെ ആവശ്യകത – മാര്‍ മാത്യു മൂലക്കാട്ട്

നന്മകള്‍ സഹമനുഷ്യരുമായി പങ്കുവയ്ക്കുന്ന മനോഭാവം ഇന്നിന്റെ ആവശ്യകത – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  നന്മകള്‍ സഹമനുഷ്യരുമായി പങ്കുവയ്ക്കുന്ന മനോഭാവം ഇന്നിന്റെ ആവശ്യകതയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭിന്നശേഷിയുള്ളയുള്ളവരുടെ സമഗ്രഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുമായി സഹകരിച്ച് ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം…

Breaking News
മിഷന്‍ലീഗ് അതിരൂപതാതല പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

മിഷന്‍ലീഗ് അതിരൂപതാതല പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ ഭക്തസംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗിന്റെ 75 വര്‍ഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ കോട്ടയം അതിരൂപതാതല ഉദ്ഘാടനവും ദീപശിഖാപ്രയാണവും മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായകത്തോലിക്കാ പള്ളിയില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്രിസ്തുവിന്റെ ചൈതന്യം തങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരാകുവാന്‍ ഓരോ…