ഇരവിമംഗലം (കക്കത്തുമല) പുലിയളക്കുന്നേൽ അന്നമ്മ ലൂക്ക (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
ഇരവിമംഗലം (കക്കത്തുമല) പുലിയളക്കുന്നേൽ പരേതനായ ലൂക്കായുടെ ഭാര്യ അന്നമ്മ ലൂക്ക (90) നിര്യാതയായി. മൃതസംസ്കാരം 24.07.2024 ബുധനാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത നീണ്ടൂർ പോങ്ങാനയിൽ കുടുംബാംഗമാണ്. മക്കൾ: അബ്രഹാം, പീറ്റർ, തോമസ്, കുര്യാക്കോസ്,…