
അരീക്കര വെട്ടിക്കൽ ചിന്നമ്മ വി. എം. (83) നിര്യാതയായി. മൃതസംസ്കാരം 19.07.2024 വെള്ളിയാഴ്ച 3.00 pm ന് കൈപ്പുഴ സെന്റ് തോമസ് അസൈലത്തിലെ ശുശ്രൂഷകൾക്കു ശേഷം കൈപ്പുഴ സെന്റ് ജോർജ്ജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: കുര്യൻ മാത്യു & ഫ്ളവറി കുര്യൻ (UK), മേരി മാണി & പരേതനായ മാണി നാരമംഗലത്ത് (താമരക്കാട്), സി. റോജിൻ SJC, ജോയി മാത്യു & ഷീല ജോയി (Bahamas).
Facebook Comments