പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കൂട്ടിക്കല്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കി കോട്ടയം അതിരൂപത
കോട്ടയം: പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കി കോട്ടയം അതിരൂപത. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ദുരിതം നേരിട്ട ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കിയത്. പ്രളയ മണ്ണിടിച്ചില്‍ ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കു മാറ്റപ്പെട്ട…