Breaking news

Category: Kerala

Breaking News
കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണവും ഭക്ഷ്യകിറ്റ് വിതരണ പദ്ധതി ഉദ്ഘാടനവും നടത്തപ്പെട്ടു

കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണവും ഭക്ഷ്യകിറ്റ് വിതരണ പദ്ധതി ഉദ്ഘാടനവും നടത്തപ്പെട്ടു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 58-ാമത് സ്ഥാപക ദിനാചരണവും കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റ് വിതരണ പദ്ധതി ഉദ്ഘാടനവും നടത്തപ്പെട്ടു.  തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാചരണ പൊതുസമ്മേളനത്തിന്റെയും ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍…

Breaking News
ഹരിതം കൃഷി പ്രോത്സാഹന പദ്ധതി കര്‍ഷക സംഘങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി

ഹരിതം കൃഷി പ്രോത്സാഹന പദ്ധതി കര്‍ഷക സംഘങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി

കോട്ടയം: കൃഷി സമുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹരിതം കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കര്‍ഷക സംഘങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി.  തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍  ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത…

Breaking News
ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ കോവിഡ് അതിജീവനവും ഭക്ഷ്യ സുരക്ഷയും  സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോഴി വളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം…

Breaking News
നീണ്ടൂർ പഞ്ചായത്തിലെ മികച്ച യുവജന കർഷകനുള്ള അവാർഡ് കരസ്‌ഥമാക്കി പതിയിൽപ്ലാച്ചേരി വിശാൽ ജോ

നീണ്ടൂർ പഞ്ചായത്തിലെ മികച്ച യുവജന കർഷകനുള്ള അവാർഡ് കരസ്‌ഥമാക്കി പതിയിൽപ്ലാച്ചേരി വിശാൽ ജോ

നീണ്ടൂർ : നീണ്ടൂർ പഞ്ചായത്തിലെ മികച്ച യുവജന കർഷകനുള്ള അവാർഡിന് നീണ്ടൂർ ഇടവക പതിയിൽപ്ലാച്ചേരി പരേതനായ ജോസ് -ബീന ദമ്പതികളുടെ പുത്രൻ വിശാൽ ജോ അർഹനായി.കഴിഞ്ഞ പതിനേഴാം തീയതി (ചിങ്ങം ഒന്ന്). സംസ്ഥാന സർക്കാരിൻറെ കാർഷിക ദിനാചരണത്തിന് ഭാഗമായി ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ…

Breaking News
കുറഞ്ഞ മുതല്‍ മുടക്കുള്ള വരുമാന സംരംഭകത്വ പദ്ധതി കളിലൂടെ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ സാധിക്കണം  – മാര്‍ മാത്യു മൂലക്കാട്ട്

കുറഞ്ഞ മുതല്‍ മുടക്കുള്ള വരുമാന സംരംഭകത്വ പദ്ധതി കളിലൂടെ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ സാധിക്കണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  കുറഞ്ഞ മുതല്‍ മുടക്കുള്ള വരുമാന സംരംഭകത്വ പദ്ധതികളിലൂടെ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ സാധിക്കണമെന്ന് കാട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ…

Breaking News
ആട് വളര്‍ത്തല്‍ പദ്ധതി ധനസഹായം വിതരണം ചെയ്തു

ആട് വളര്‍ത്തല്‍ പദ്ധതി ധനസഹായം വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ വരുമാന സാധ്യതകള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ആട് വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍…

Breaking News
മുൻ കേരളാ സ്റ്റേറ്റ്  അഡീഷണൽ പ്രോസിക്യൂഷൻ ജനറൽ അരീക്കര മുപ്രാപ്പള്ളിൽ അഡ്വ. കെ.സി. പീറ്റര്‍ (74) നിര്യാതനായി. LIVE TELECASTING AVAILABLE

മുൻ കേരളാ സ്റ്റേറ്റ് അഡീഷണൽ പ്രോസിക്യൂഷൻ ജനറൽ അരീക്കര മുപ്രാപ്പള്ളിൽ അഡ്വ. കെ.സി. പീറ്റര്‍ (74) നിര്യാതനായി. LIVE TELECASTING AVAILABLE

അരീക്കര: മുപ്രാപ്പള്ളിൽ അഡ്വ. കെ.സി. പീറ്റര്‍ (74) നിര്യാതനായി.പരേതൻ കരുണാകരൻ മന്ത്രിസഭാ കാലത്തു അഡീഷണൽ പ്രോസിക്യൂഷൻ ജനറലായി സേവനമനുഷ്‌ടിച്ചിട്ടുണ്ട്. മൃതസംസ്കാര ശുശ്രൂഷകള്‍ 14.09.2021 ചൊവ്വാഴ്ച 02.30 pm ന് ഭവനത്തില്‍ ആരംഭിച്ച് അരീക്കര സെന്‍റ് റോക്കിസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ അനിയമ്മ കല്ലറ വിരുത്തകുളങ്ങര കുടുംബാഗമാണ്. മക്കൾ:…

Breaking News
കെ.സി.വൈ.എല്‍ പി.പി.ഇ കിറ്റ് വിതരണവും ഉന്നതവിജയം നേടിയവരെ ആദരിക്കലും നടത്തി

കെ.സി.വൈ.എല്‍ പി.പി.ഇ കിറ്റ് വിതരണവും ഉന്നതവിജയം നേടിയവരെ ആദരിക്കലും നടത്തി

കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ യൂണിറ്റ് ഫോറോനതലങ്ങളില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച സമിതികള്‍ക്ക് സൗജന്യമായി നല്‍കുന്ന പി.പി.ഈ കിറ്റ് വിതരണ ഉദ്ഘാടനം കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ.ബിനു കുന്നത്ത് നിര്‍വഹിച്ചു. കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി…

Breaking News
റെജി തോമസിന്  വായന പൂർണ്ണിമയുടെ  അക്ഷരപ്പെരുമ പുരസ്‌കാരം

റെജി തോമസിന് വായന പൂർണ്ണിമയുടെ അക്ഷരപ്പെരുമ പുരസ്‌കാരം

റെജി തോമസിന് വായന പൂർണ്ണിമയുടെ അക്ഷരപ്പെരുമ പുരസ്‌കാരം ലഭിച്ചു .ദേശീയ അദ്ധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി വായന പൂർണ്ണിമ സംഘടിപ്പിച്ച സംസ്ഥാനതല അക്ഷര വിജ്ഞാനീയ മത്സരത്തിലെ ഒന്നാം സമ്മാനമായി പ്രശസ്തി ഫലകം, ബഹുമതി പത്രം ഗ്രെന്ഥ ശേഖരം ഇവയടങ്ങിയ പുരസ്‌കാരം ലോക അദ്ധ്യാപക ദിനമായ ഒക്ടോബർ അഞ്ചിന് പെരുമ്പാവൂർ ഗവണ്മെന്റ് ബോയ്സ്…

Breaking News
പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കണമെന്ന്് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം…