Breaking news

മുൻ കേരളാ സ്റ്റേറ്റ് അഡീഷണൽ പ്രോസിക്യൂഷൻ ജനറൽ അരീക്കര മുപ്രാപ്പള്ളിൽ അഡ്വ. കെ.സി. പീറ്റര്‍ (74) നിര്യാതനായി. LIVE TELECASTING AVAILABLE

അരീക്കര: മുപ്രാപ്പള്ളിൽ അഡ്വ. കെ.സി. പീറ്റര്‍ (74) നിര്യാതനായി.പരേതൻ കരുണാകരൻ മന്ത്രിസഭാ കാലത്തു അഡീഷണൽ പ്രോസിക്യൂഷൻ ജനറലായി സേവനമനുഷ്‌ടിച്ചിട്ടുണ്ട്. മൃതസംസ്കാര ശുശ്രൂഷകള്‍ 14.09.2021 ചൊവ്വാഴ്ച 02.30 pm ന് ഭവനത്തില്‍ ആരംഭിച്ച് അരീക്കര സെന്‍റ് റോക്കിസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ അനിയമ്മ കല്ലറ വിരുത്തകുളങ്ങര കുടുംബാഗമാണ്. മക്കൾ: ജയൻ പീറ്റർ (U.K.), പ്രിയൻ പീറ്റർ (U.K.), പ്രീതി അരുൺ. മരുമക്കൾ: ബിനി ആയാംകുടിയിൽ (U.K.), ഷൈനി പുത്തൻപുരയിൽ (U.K.), അരുൺ കൊടിയന്തറ.

മൃതദേഹം 13.09.2021 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

കോവിഡ്കാല കരുതല്‍ സഭയുടെ ശുശ്രൂഷാ ദൗത്യം- മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

Read Next

ആട് വളര്‍ത്തല്‍ പദ്ധതി ധനസഹായം വിതരണം ചെയ്തു