ചെറുപുഷ്പ മിഷന്‍ ലീഗ് ഹൈബ്രിഡ് ക്യാമ്പ് മടമ്പം മേഖലയില്‍ നടത്തി
പയ്യാവൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് കണ്ണൂര്‍ റീജിയണിന്‍്റെ നേതൃത്വത്തില്‍ മടമ്പം മേഖലയില്‍ ജി-നെറ്റ് ക്യാമ്പ് നടത്തി. ലോകത്തിന്‍റെ വലയില്‍ നിന്നും ക്രിസ്തുവിന്‍റെ വലയിലേക്കും വയലിലേക്കും എന്ന ആദര്‍ശവാക്യത്തോടെ വ്യക്തിത്വ വികസനം സാമൂഹ്യ അവബോധം എന്നിവ വളര്‍ത്തുന്നതിനായി നടത്തപ്പെട്ട ഹൈബ്രിഡ് ക്യാമ്പില്‍ മടമ്പം മേഖലയിലെ മിഷന്‍ ലീഗ് അംഗങ്ങളായ 300
Read More