Breaking news

പയസ്മൗണ്ട് മേനമറ്റത്തിൽ എം.എം. മറിയം (റിട്ട. ഹെഡ്മിസ്ട്രസ് – 78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പയസ്മൗണ്ട് മേനമറ്റത്തിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ എം.യു. മത്തായിയുടെ ഭാര്യ എം.എം. മറിയം (റിട്ട. ഹെഡ്മിസ്ട്രസ് – 78) നിര്യാതയായി. സംസ്കാരം 09.04.2025 ബുധനാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പയസ്മൗണ്ട് സെന്റ് പയസ് Xth ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ബിജു മാത്യു (യു.കെ.), ബിജി സോബി (യു.കെ.). മരുമക്കൾ: സോബി ഫിലിപ്പ് പനംകാലയിൽ (ഇരവിമംഗലം – യു.കെ.), ജോബിൻ ജോസ് മുകളേൽ (കല്ലറ – യു.കെ.).

LIVE LINK:

Facebook Comments

knanayapathram

Read Previous

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മെൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.

Read Next

തോട്ടറ (അരയൻകാവ്) കണ്ടക്കാട്ട് തോമസ് കെ.കെ. (ബാബു – 52) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE