Latest News

പരിപ്പ്‌: തയ്യില്‍ ടി.സി. ലൂക്കോസിന്റെ ഭാര്യ മേരി (92) നിര്യാതയായി

പരിപ്പ്‌: തയ്യില്‍ ടി.സി. ലൂക്കോസിന്റെ ഭാര്യ മേരി (92) നിര്യാതയായി. സംസ്‌കാരം നാളെ (ശനി, 20-6-20) ഉച്ചകഴിഞ്ഞ്‌ 3-ന്‌ ഒളശ സെന്റ്‌ ആന്റണീസ്‌ ക്‌നാനായ കത്തോലിക്കാപള്ളിയില്‍. പരേത കിടങ്ങൂര്‍ മാമ്പള്ളില്‍ കുടുംബാംഗം. മക്കള്‍: ഡോ. ജെയിംസ്‌, സിറിയക്‌, ഫിലിപ്പ്‌, മോളി, ലിസി, മൈക്കിള്‍ ഷെറി, അനില. മരുമക്കള്‍: നാന്‍സി, മേഴ്‌സി, റെജി, ബേബി, ജെയിംസ്‌, ലിന്‍സി, സ്‌കറിയ.

Facebook Comments

Editor

Read Previous

കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ കോവിഡ്‌ പ്രതിരോധത്തിനായുള്ള ഫേസ്‌ ഷീല്‍ഡ്‌ കൈമാറി

Read Next

സേക്രഡ് ഹാർട്ട് സ്‌കൂളിൽ വായനാവാരം