പുതുവേലി വെള്ളാംതടത്തിൽ അന്നമ്മ മാത്യു (90) നിര്യാതയായി. സംസ്കാരം 31.05.2025 ശനിയാഴ്‌ച രാവിലെ 11.00ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുതുവേലി സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ.
Facebook Comments