

തോട്ടറ: ഉല്ലാസ ബോട്ട് യാത്രക്കിടെ തോട്ടറ രണ്ടാം കാട്ടില്‍ അവറാച്ചന്‍ (60) മരണപ്പെട്ടു .മുറിഞ്ഞപുഴ കായലില്‍ മണല്‍തിട്ടയുള്ള ഭാഗത്ത് ഇറങ്ങിയതാണ് കാല്‍ വഴുതി കയത്തില്‍ വീണാണ് അപകടമുണ്ടായത്. കുടുംബസമേതമാണ് രാവിലെ യാത്രക്ക് പോയത്. മൃതദേഹം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍. സംസ്ക്കാരം പിന്നീട്.
Facebook Comments