

ചാമക്കാല മലയിൽ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (81) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 10.01.2025 വെള്ളിയാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കുറുപ്പന്തറ ചമ്പക്കര കുടുംബാംഗമാണ്.
മക്കൾ : sr. Celine ( caritas secular institute), Jomon (ex- military), Shiny ( Delhi ), Shiby ( UK). മരുമക്കൾ: Regi Vellakkada ( mattakkara), Sunny parathottiyil, kudalloor(Delhi), Aji Luckose kuzhimparambil, palathuruthu ( U.K).
Facebook Comments