
തോട്ടറ: മാത്തൂർ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (85 വയസ്) നിര്യാതയായി. മൃതസംസ്കാരം 07.01.2025 ചൊവ്വാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കൾ: ലീലാമ്മ (ഇറ്റലി), ലിസി (ഇറ്റലി), ഷാജി, ജയൻ, ലിനി (യുകെ). പരേത രാമമംഗലം പുത്തൻമണത്ത് കുടുംബാംഗമാണ്.
Facebook Comments