

കിടങ്ങൂര്‍ സൗത്ത് നെല്ലിപ്പുഴക്കുന്നേല്‍ (പിള്ളവീട്ടില്‍) മറിയാമ്മ കുരുവിള (90) നിര്യാതയായി. സംസ്കാരം 22-12.2024 ഞായറാഴ്ച 2 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍.
Facebook Comments