Breaking news

ജൂബിലി വോളി: കല്ലറ സെന്‍റ് തോമസ് ജേതാക്കള്‍

കല്ലറ: കല്ലറ പഴയപള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി ഡിസംബര്‍ 13,14,15 തീയതികളിലായി സംഘടിപ്പിച്ച കോട്ടയം അതിരൂപതാതല വോളിബോള്‍ ടൂര്‍ണമെന്‍്റില്‍ ആഥിഥേയരായ കല്ലറ സെന്‍റ് തോമസ് പള്ളി ജേതാക്കളായി. 11 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്‍്റില്‍ കല്ലറ പുത്തന്‍ പള്ളി, ചാമക്കാല, മ്രാല എന്നി ടീമുകള്‍ 2,3,4 സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.

Facebook Comments

knanayapathram

Read Previous

കെ സി ഡബ്ള്യു എ കടുത്തുരുത്തി നേത്യത്വ സംഗമം സെൻ്റ് മൈക്കിൾ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.

Read Next

ചൈതന്യ കാര്‍ഷിക മേള 2025- അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു