Breaking news

കെ സി ഡബ്ള്യു എ കടുത്തുരുത്തി നേത്യത്വ സംഗമം സെൻ്റ് മൈക്കിൾ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.

കടുത്തുരുത്തി: കെ സി ഡബ്ള്യു എ കടുത്തുരുത്തി നേത്യ സംഗമം സെൻ്റ് മൈക്കിൾ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഫൊറോന പ്രസിഡൻ്റ് അനി തോമസ് അദ്ധ്യക്ഷത വഹിച്ചു . അതിരുപത ചാപ്ളിയൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യാതിഥിയായിരുന്നു. ഫൊറോനയിലെ ഏറ്റവും നല്ല യൂണിറ്റുകൾക്കുള്ള ട്രോഫിയും വിതരണം ചെയ്തു . അറുന്നൂറ്റിമംഗലത്തിന് ഒന്നാം സ്ഥാനവും കല്ലറക്ക് രണ്ടാം സ്ഥാനവും പൂഴിക്കോലിന് മൂന്നാം സ്ഥാനവും ലഭിച്ചു .

Facebook Comments

knanayapathram

Read Previous

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിലെ മതബോധന സ്‌കൂളിന്റെ ക്രിസ്മസ്  കരോൾ വർണ്ണശബളമായി നടത്തപ്പെട്ടു.

Read Next

ജൂബിലി വോളി: കല്ലറ സെന്‍റ് തോമസ് ജേതാക്കള്‍