

യുകെ: നീണ്ടൂർ കോണത്തേട്ട് പരേതരായ ജോസഫ്-ലീലാമ്മ ദമ്പതികളുടെ മകന്‍ ജെയ്‌സൺ ജോസഫ് (39) യുകെയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. യുകെയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജെയ്‌സൺ കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയിരുന്നില്ല തുടർന്ന് സ്ഥാപന ഉടമകൾ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നീണ്ടൂർ സെന്റ് മിഖായേല്‍ ക്‌നാനായ പളളി ഇടവകാംഗമാണ്. രണ്ട് വർഷം മുൻപ് യുകെയിൽ എത്തിയ ജെയ്‌സൺ അവിവാഹിതനായിരുന്നു.
Facebook Comments