ബംഗളൂർ: സ്വർഗ്ഗറാണി ക്നാനായ ഫോറോനാ ദേവാലയത്തിന്റെ സിൽവർജൂബിലിയോടനുബന്ധിച്ച് നടത്തിയ ദേശീയ തലത്തിലുള്ള മാർഗ്ഗം കളി മത്സരത്തിൽ കോട്ടയം അതിരൂപതയിലെ പുന്നത്തുറ സെയിന്റ് തോമസ് ഇടവക രണ്ടാം സമ്മാനത്തിന് അർഹരായി. കേരളത്തിൽനിന്നുൾപ്പടെ പ്രഗൽഭഗരായ ടീമുകളോട് മത്സരിച്ചാണ് പുന്നത്തുറ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ട്രോഫിയും, ക്യാഷ് അവാർഡും, സർടിഫിക്കറ്റും റവ.ഡോ. ജോയ് കറുകപ്പറമ്പിൽ വിതരണം ചെയ്തു.
Facebook Comments