തോട്ടറ: അരയന്‍കാവ് പൂതൃക്കയില്‍ ഏലിയാമ്മ (കുഞ്ഞേലി-86) അന്തരിച്ചു. പരേത കരിപ്പാടം പൂച്ചക്കാട്ടില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ഔസേഫ് (പാപ്പ). മക്കള്‍: പരേതനായ ജേക്കബ്, സിസ്റ്റര്‍ ക്രിസ്റ്റി (സെയ്ന്റ്. ജോസഫ് കോണ്‍വെന്റ് നീണ്ടൂര്‍), ലിസി, സാബു, ജെസ്സി, ജോര്‍ജ് (യു.എസ്.), ഡെയ്സി (ഓസ്ട്രേലിയ). മരുമക്കള്‍: സിസിലി(മാവേലില്‍, അറുന്നൂറ്റിമംഗലം), പരേതനായ രാജു (മേപ്ലാത്തില്‍, തോട്ടറ), ടിന്‍സി (മുഖചിറയില്‍, കുറുമുള്ളൂര്‍), ബെന്നി (ചേന്നാട്ട്, പിറവം), ആശ (തൊട്ടിയില്‍, മ്രാല, യു.എസ്.), ബിജു (പഴയിടത്ത്, മാറിക, ഓസ്ട്രേലിയ). ഭൗതീക ശരീരം ബുധനാഴ്ച രാവിലെ ഒന്‍പതു മണിക്ക് വീട്ടില്‍ കൊണ്ടുവരും.സംസ്കാരം ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് തോട്ടറ സെയ്ന്റ്. മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ നടക്കും.
Facebook Comments