
കല്ലറ കരുനാട്ടുമ്യാലില്‍ (കൊച്ചുതൊട്ടിയിൽ) പരേതനായ M.C. കുര്യന്റെ ഭാര്യ ഏലി കുര്യൻ (90) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ 10.10.2024 വ്യാഴാഴ്ച 3:30 PM ന് ഭവനത്തിൽ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. മകൾ: മേരിക്കുട്ടി ബേബി, ആൻസി ജോർജ്, ചാക്കോച്ചൻ, Bro. മോനച്ചൻ, ബിജോപ്പൻ, ലൈബീ. മരുമക്കൾ: പരേതനായ ബേബി മടത്തിപ്പറമ്പിൽ (കല്ലറ), ജോർജ് നിരപ്പിൽ (ഞീഴൂർ), സാലി കൈതാരതൊട്ടിയിൽ (കിടങ്ങൂർ), ഷിജി മണലേൽ (ഞീഴൂർ), സണ്ണി ചെത്തിക്കുന്നേൽ (കുമരകം). പരേത ഓണംതുരുത്ത് കൊല്ലംകുടലിൽ കുടുംബാംഗമാണ്.
Facebook Comments