കല്ലറ മണ്ണാട്ടുപറമ്പിൽ എം.സി. ഫിലിപ്പ് (77) നിര്യാതനായി. സംസ്കാരം 07.10.2024 തിങ്കളാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യിൽ.
പിതാവ് പരേതനായ തൊമ്മൻ ചുമ്മാർ. മാതാവ് പരേതയായ അച്ചാമ്മ ചുമ്മാർ മാളിയേക്കൽ (കല്ലറ സൗത്ത്).
ഭാര്യ: ലില്ലി ഫിലിപ്പ് മാക്കീൽ. മക്കൾ: രാജ്മോൻ, റോയ്മോൻ, രേഖ. മരുമക്കൾ: അലീന കുന്നക്കാട്ടുതടത്തിൽ (യു.കെ. – പയ്യാവൂർ), അനു ഇടിയന്നാട്ട് (യു.കെ. – അരീക്കര), ജോസ് കെ സിറിയക്ക് കൈതക്കാട്ടുശേരിൽ (അയർലന്റ് – മളളൂശേരി).
Grand Children :
Nevin,Abel,Aisa,Alexander,Isabel,Anabel,Aithen
Siblings:
Thomas [late] and Marykutty chemmacheril
Aniamma and jose [late] kandarappallil Sanjose
Mathew and Rosamma kizhakkethundiyil
Mercy and Soman kurumbanackal Houston
George and Thresiamma puthuparambil NY
Suna and Abraham [late] Karappallil Chicago
Babu and Aswathy Thaithara Houston
The service will take place on Monday 7th October starting from home at 3:00p.m.(Paravanthuruthu, Kallara). Followed by the funeral service at St Thomas church Kallara