ഒളശ്ശ: ഐക്കരമണലേൽ പരേതനായ ഐ.സി ജോസിന്റ ഭാര്യ ത്രേസ്യാമ്മ ജോസ് (79, റിട്ട. ടീച്ചർ) നിര്യാതയായി. സംസ്ക്കാരം 17.09.2024 ചൊവ്വാഴ്ച 3:30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്ക പളളിയിൽ. പരേത പയ്യാവൂർ തോണിക്കുഴിൽ കുടുബാംഗമാണ്. മക്കൾ: ജോഷി ജോസ് (അബുദാബി), ഷിജി പീറ്റർ (യു.കെ), ഷീബാ ജോസ് (എസ് എച്ച് മൗണ്ട് എച്ച് എസ് എസ് കോട്ടയം). മരുമക്കൾ- ലൗസി ജോഷി കണ്ടത്തിൽ (കൈപ്പുഴ), പീറ്റർ തോമസ് തെക്കേക്കുറ്റ് (എൻ ആർ സിറ്റി), സുനിൽ ഫിലിപ്പ് പാട്ടക്കണ്ടത്തിൽ (ഒളശ്ശ).
Facebook Comments