താമ്പാ: വെളിയനാട് (ആലപ്പുഴ) സർപ്പത്തിൽ ചാക്കോ (89 ) ഫ്ലോറിഡയിലെ താമ്പയിൽ അന്തരിച്ചു.
സംസ്കാര ശുശ്രുഷകളും പൊതുദർശനവും സെപ്റ്റംബർ 12 വ്യാഴാഴ്ച രാവിലെ 10:30 മുതൽ താമ്പാ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ആരംഭിക്കും.
ഭാര്യ അന്നമ്മ കണ്ണങ്കര കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ (കാനഡ), സനിൽ (കാനഡ), അജിത്ത് (യു.കെ) , സജിത്ത് (താമ്പാ)
മരുമക്കൾ: അഞ്ചു (വാഴക്കൽ, റാന്നി), സിനോൾ (പറപ്പള്ളിൽ, കട്ടച്ചിറ), സ്വപ്നാ ( പഴുമാലിൽ, നീറിക്കാട്), നിലീനാ (മുല്ലൂർ, മടമ്പം).
കൊച്ചുമക്കൾ: അലക്സ്, ഹന്നാ, ആഞ്ചലാ, ആഷിലിൻ, റോമാ, ഫ്രാങ്കോ, റിയ, എമ്മ
സഹോദരങ്ങൾ: സ്റ്റീഫൻ സർപ്പത്തിൽ (വെളിയനാട്), ഫാദർ ജോസ് സർപ്പത്തിൽ (ബാംഗ്ലൂർ), പാച്ചികുഞ്ഞു സർപ്പത്തിൽ (കാർലിഫോർണിയ), അന്നമ്മ ഉറുമ്പത്ത് (കാരിത്താസ് ), ഫിലോമിന വട്ടക്കളം (ന്യൂ യോർക്ക്), മറിയ ക്കുട്ടി മുണ്ടക്കൽ (നീറിക്കാട് ), ത്രേസ്യാമ്മ ഇടത്തിപ്പറമ്പിൽ (കണ്ണങ്കര)