പുതുവേലി ഇടമനശ്ശേരിൽ പി.എം. കുര്യാക്കോസ് (79) നിര്യാതനായി. സംസ്കാരം 05.09.2024 വ്യാഴാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുതുവേലി സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: പൂഴിക്കോൽ പൂവക്കോട്ടിൽ ആൻസി കുര്യാക്കോസ്. മക്കൾ: ടിന്റുമോള്‍, ടിറ്റു, ബിബിൻ. മരുമക്കൾ: ടോമി കരിമ്പിൽ (കൈപ്പുഴ), ഷിജു പൊന്നാംകുന്നേൽ (കല്ലറ), ഷെറിൻ മേക്കാട്ടേൽ (ഞീഴൂർ).
Facebook Comments