കുമരകം ചെമ്മന്ത്രകളം ഔസേപ്പ് മത്തായി (കൊച്ചേട്ടൻ – 87) നിര്യാതനായി. സംസ്കാരം 10.08.2024 ശനിയാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുമരകം വള്ളാറ പുത്തൻ പള്ളിയില്‍. ഭാര്യ ചാച്ചിക്കുട്ടി കൈപ്പുഴ ചെട്ടിയാത്ത് കുടുംബാംഗമാണ്. മക്കൾ: ബിനു ജോയി, പരേതനായ ജോയി മാത്യു, ജോബി മാത്യു. മരുമകൻ: ജോയി ജോസഫ് ക്ലാക്കിയിൽ (കൈപ്പുഴ). കൊച്ചുമക്കൾ: സെബിൻ ജോയി, സെലിൻ ജോയി, സോബിൻ ജോയി.
Facebook Comments