
ചാമക്കാലാ ഇടവക എടാട്ട് പരേതനായ ചാണ്ടിയുടെ ഭാര്യ ഏലിയാമ്മ(93) നിര്യാതയായി.മക്കൾ സി. സിൽവി, ജോസഫ്(ജോയി), അലക്സ്, പരേതയായ മേയാമ്മ(ചാമക്കാല), ജെയിംസ്, സാലി(SH മൗണ്ട്), ബിജു, ഫാ. ബൈജു എടാട്ട്.
സംസ്കാരം 31-07-2024 ബുധൻ ഉച്ചകഴിഞ്ഞ് 3.00ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ.
Facebook Comments