Breaking news

കൂടാരയോഗ പിക്നിക് ഒരുക്കി ബെൻസൻവില്ല് ഇടവക

ചിക്കാഗോ ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക കൂടാരയോഗ പിക്നിക് ഒരുക്കി.ഗാഡുലുപ്പ കൂടാരയോഗത്തിൻറെ നേതൃത്വത്തിൽ പിക്നിക് നടത്തപ്പെട്ടത്. ഞായറാഴ്ച കുർബ്ബാനയ്ക്ക് ശേഷം പള്ളിയും പരിസരവും കൂടാരയോഗത്തിൻറെ നേതൃത്ത്വത്തിൽ വൃർത്തിയാക്കുകയും തുടർന്ന് എല്ലാം പ്രായ വിഭാഗക്കാർക്കും വിവിധ മത്സരങ്ങൾ ക്രമീകരിച്ചു.കൂടാരയോഗത്തിൻറെ നേതൃത്വത്തിൽ എല്ലാവർക്കും ഭക്ഷണം ഒരുക്കുകയും തുടർന്ന് ഒരുമിച്ച് പ്രാർത്ഥനാകൂട്ടായ്മ നടത്തപ്പെടുകയും ചെയ്തു.ഗാഡുലുപ്പ കൂടാരയോഗ പിക്നികിന് കോർഡിനേറ്റർ ജോയി വാച്ചാച്ചിറ നേതൃത്വം നൽകി.

Facebook Comments

Read Previous

ക്നാനായ യാക്കോബായ അതിരൂപതയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി July 6 ന് നടക്കുന്ന UKKCAയുടെ 21 മത് കൺവൻഷനിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.

Read Next

ന്യൂ ജേഴ്‌സി ഇടവകയിൽ മതബോധന ഗ്രാജുവേഷൻ