Breaking news

ഇരവിമംഗലം (കക്കത്തുമല) കൊച്ചുപറമ്പിൽ ജിനി അബ്രാഹം (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം (കക്കത്തുമല) കൊച്ചുപറമ്പിൽ അബ്രാഹം, പരേതയായ ഏലിയാമ്മ മകൾ ജിനി അബ്രാഹം (53) നിര്യാതയായി. സംസ്കാരം 21-06-2024 വെള്ളിയാഴ്ച 3.30 pm ന് ഇരവിമംഗലം കക്കത്തുമല സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. സഹോദരങ്ങൾ: ജോസഫ് (സണ്ണി), സാബു, ഫാ.സജി കൊച്ചുപറമ്പിൽ, ജോസ് (സൈജു). സഹോദര ഭാര്യമാർ: എൽസമ്മ ജോസഫ് ഇടിയാലിൽ (വയനാട്), റീന സാബു ഇഞ്ചിപ്പറമ്പിൽ (കോതനല്ലൂർ), നിഷ ജോസ് തെക്കേക്കര (മാന്നാനം).

LIVE LINK:

Facebook Comments

Read Previous

ചെറുകര (പുലിയന്നൂര്‍) നീറങ്കില്‍ അന്നമ്മ ലൂക്ക (93) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കുമരകം: നടുവിലേപ്പറമ്പില്‍ കുഞ്ഞുമോള്‍ ഫെലിക്‌സ് നിര്യാതയായി.