ചാമക്കാല പീഠത്തട്ടേല്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ ചിന്നമ്മ ഫിലിപ്പ് (87) നിര്യാതനായി. സംസ്കാരം 28.05.2024 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കൈപ്പുഴ പാലത്തുരുത്ത് എരുമത്തുരുത്തേൽ കുടുംബാംഗമാണ്. മക്കള്‍: ഏലിയാമ്മ, ആന്‍സി, സ്റ്റീഫന്‍, മേരി, ജോസഫ്, ഷാജി, പരേതയായ ഷേര്‍ളി, പുഷ്പ. മരുമക്കള്‍: പരേതനായ ഏപ്പുകുട്ടി താളിവേലിയില് (നീറിക്കാട്), ജോസ് പറച്ചുടലയില്‍ (ഓമല്ലൂര്‍), ലിസ്സി മാത്തൂര്‍ (തോട്ടറ), ജോസ് വിയ്യൂര്‍, ജസീന്ത എരുമതുരുത്തേൽ (കൈപ്പുഴ), ഷൈനി കോഴാന്തടത്തില് (മുട്ടുചിറ), ജോണി വഴിത്തലയ്ക്കല് (കൈപ്പുഴ), ജോമോന് വല്ലിശേരിക്കെട്ടില്‍ (കുറുമുള്ളൂര്‍).
Facebook Comments