ഇരവിമംഗലം കുന്നേൽ (വരകുകാലായിൽ ) ജോസ് പാച്ചി (81) നിര്യാതനായി. സംസ്കാരം 29.05.2024 ബുധനാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍.
ഭാര്യ മേരി (കുന്നേൽ കുടുംബാംഗമാണ്). മക്കൾ: ആൻസി, സാബു (ജിമ്മി – മാതാ കേറ്ററിംങ്ങ്). മരുമക്കൾ: മാത്യൂസ് (തോമാച്ചൻ – മിസ്റ്റി ലേക്ക് റിസോർട്ട് മൂന്നാർ) മാധവപള്ളിയിൽ കല്ലറ, ആഷ ചെമ്മലക്കുഴി (ഞീഴൂർ). കൊച്ചുമക്കൾ: മെബിൻ, മെൽവിൻ, ജിഷ, മിഷ, ജിതിൻ (ജോസ്കുട്ടൻ). Grate grand children: ETHAN.
Facebook Comments