Breaking news

MKCA യുടെ യൂറോപ്യൻ ട്രിപ്പ് ഉല്ലാസഭരിതമായി

മാഞ്ചസ്റ്റർ ക്ലനായ കാത്തലിക് അസോസിയേഷൻ(MKCA ) രണ്ടാം തവണ യൂറോപ്പ് ട്രിപ്പ്, ബെൽജിയം, നെതർലാൻഡ് എന്നീ സ്ഥലങ്ങളിലേക്ക് നടത്തപ്പെട്ടു, തികച്ചും സന്തോഷപ്രദവും , ഉല്ലാസ് പരവും ആയിരുന്നു ഈ യാത്ര, യാത്രയിൽ യൂറോപ്പ്യൻ പ്രകൃതി ഭംഗി ആസ്വദിക്കുവാനും, ചീസ് ഫാക്ടറി, മാനിക്കൻ, തുളിപ്സ്s  ഗാർഡൻ LK ർഡൻ,madurodam മോഡേൺ വില്ലേജ് എന്നിവ കാണാനും,ക്രൂയിസ് യാത്ര നടത്തുവാനും സാധിച്ചു,അതുപോലെതന്നെ അംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടി വളർത്താനും, പരസ്പരം പരിചയം പുതുക്കുവാനും ഈ യാത്ര വളരെയധികം ഉപകരിച്ചു.. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച പാട്ടുകളും കളികളും, ഡാൻസും യാത്രയിൽ കൊഴുപ്പേകി, ഇതുപോലെയുള്ള യാത്രകൾ ഇനിയും വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെടുന്നു, MKCA പ്രസിഡന്റ് ജിജോ കിഴക്കേ കാട്ടിൽ, ജോയിന്റ് സെക്രട്ടറി രാജു തോമസ്, അഡ്വൈസർ ഷാജി വാരാകുടി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി 

Facebook Comments

knanayapathram

Read Previous

തെള്ളകം കോക്കാപ്പള്ളില്‍ കെ.സി. ജോസഫ് (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

UKKCA യുടെ21 മത് കൺവൻഷൻ്റെ ആദ്യടിക്കറ്റ് വിതരണം നവ യൂണിറ്റായ വെസ്റ്റേൺമെയറിൽ നടന്നു.