Breaking news

കുമ്മണ്ണൂർ ചേരുവേലിൽ സി. ജെ.കുര്യൻ (കൊച്ചേട്ടൻ-97) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമ്മണ്ണൂർ: ചേരുവേലിൽ സി. ജെ.കുര്യൻ (കൊച്ചേട്ടൻ-97) നിര്യാതനായി. സംസ്കാരം 22 – 02 – 2024 വ്യാഴാഴ്ച 3 pm ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: മറിയാമ്മ നീണ്ടൂർ പൂതത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ എൽസി, ആലീസ്, ജോസ്, ജെസ്സി, ബെന്നി, സ്റ്റെല്ല. മരുമക്കൾ: മാത്യു വടക്കേഅറക്കൽ (നീറിക്കാട്), ഫിലിപ്പ് ആലുവിളയിൽ (പൂയപ്പള്ളി), ഷെർളി വയലുപടിയാനിക്കൽ (വലവൂ), കുര്യൻ മുട്ടത്തിൽ (ഏറ്റുമാനൂർ), ലിസി കട്ടിപ്പറമ്പിൽ (കടുത്തുരുത്തി).

LIVE LINK:

Facebook Comments

knanayapathram

Read Previous

നീതിബോധമുള്ള സമൂഹം രാഷ്ട്ര പുരോഗതിയുടെ അടിത്തറ – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

UKKCA 21മത് കൺവൻഷന്റെ ആപ്തവാക്യം നൽകാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം