തോട്ടറ അരയൻകാവ് കാടാപുറത്ത് ഇയ്യോബ് (കൊച്ചേട്ടൻ – 77) നിര്യാതനായി. സംസ്കാരം 22.02.2024 വ്യാഴാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കള്‍: സജി, മിനി. മരുമക്കള്‍: ഗ്രേസി (UK) (ചുനിയ മാക്കില്‍ -മോനിപള്ളി), രാജു കുര്യാക്കോസ് (കാഞ്ഞിരത്തിങ്കല്‍ – മാങ്കിട പള്ളി). കൊച്ചുമക്കള്‍: മിജു, മിജി, ജെഫിന്‍, ജെറിന്‍, ജിവില്‍.
Facebook Comments