Breaking news

അയർലണ്ടിൽ നിര്യാതനായ കല്ലറ പുത്തൻപള്ളി അരീച്ചിറക്കാലായിൽ തൊമ്മി തോമസിന്റെ സംസ്ക്കാരം (27/01/2024) ശനിയാഴ്ച്ച LIVE FUNERAL TELECASTING AVAILABLE

അയർലണ്ടിൽ നിര്യാതനായ കല്ലറ പുത്തൻപള്ളി അരീച്ചിറക്കാലായിൽ തൊമ്മി തോമസിന്റെ (87) സംസ്ക്കാരം (27/01/2024)  ശനിയാഴ്ച്ച രാവിലെ 11 ന്. ഭാര്യ അന്നമ്മ തടത്തിൽ കുറുപ്പന്തറ, മക്കൾ: പരേതയായ ലൈസമ്മ, സണ്ണി (വിയന്ന ), ലാലു (UK ), ജെസി(UK). സിബി (അയർലണ്ട് ) മരുമക്കൾ: റ്റോമി വള്ളോപ്പള്ളി രാജപുരം, അന്നമ്മ (വിയന്ന ), മിനി (uk), ജോസ് (uk), സുമിനി (അയർലണ്ട്)

Grand children’s:
Tony, Laiby, Alen, Ansa, Jude, Joel, Christi, Joshua, Jeril, Jobin, Snigdha, Somyuktha                                                                                                     

 

Facebook Comments

knanayapathram

Read Previous

സ്റ്റീഫൻ മൂലക്കാട്ട് (53 ) UK യിൽ നിര്യാതനായി. 

Read Next

വി.സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു