Breaking news

നട്ടാശ്ശേരി: മൂത്തരയശ്ശേരിൽ സണ്ണി കുര്യൻ (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നട്ടാശ്ശേരി: മൂത്തരയശ്ശേരിൽ സണ്ണി കുര്യൻ (68) നിര്യാതനായി (കുര്യൻസ് കോഫി, ML റോഡ്, കോട്ടയം). സംസ്കാരം 21.01.2024 ഞായറാഴ്ച 3:00 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ (കിഴക്കേ നട്ടാശ്ശേരി പള്ളി). ഭാര്യ: ബീന സണ്ണി (വടാമറ്റത്തിൽ, ഇറഞ്ഞാൽ). മക്കൾ: ബോണി മരിയ സണ്ണി (Canada), ഷോണിമോൻ സണ്ണി (Ireland)

മരുമക്കൾ: പ്രതീഷ് ബേബി, മരുതനാടിയിൽ, ഏറ്റുമാനൂർ (Canada), സമയാ രാജു ,നടുവത്ത്, മള്ളൂശ്ശേരി, (Ireland). കൊച്ചുമക്കൾ : ബെർണീസ് എത്സ പ്രതീഷ് (Canada)

സഹോദരങ്ങൾ: രാജു കുര്യൻ, (കുമരകം), റെജി കുര്യൻ (Scotland), ആൻസി ജോസ്, മഠത്തിപറമ്പിൽ, SH മൗണ്ട്, പരേതയായ ഗ്രെസി ജോയ് മള്ളിയിൽ, SH മൗണ്ട്.

LIVE LINK:

Facebook Comments

knanayapathram

Read Previous

കുമരകം വാളച്ചേരിൽ ജിജി വി.സി. (55) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നുനോമ്പാചരണവും പുറത്തു നമസ്‌ക്കാരവും മുത്തിയമ്മ ദര്‍ശനത്തിരുനാളും 2024 ജനുവരി 21, 22, 23, 24, 25 തീയതികളില്‍ LIVE TELECASTING AVAILABLE