Breaking news

ഒളശ്ശ മണപ്പുറത്ത്‌ ജോസഫ്‌ കുര്യൻ (തമ്പി – 74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ: മണപ്പുറത്ത്‌ ജോസഫ്‌ കുര്യൻ (തമ്പി – 74) നിര്യാതനായി. സംസ്ക്‌കാരം 18/01/2024 വ്യാഴാഴ്ച രാവിലെ 10:30 ന് വീട്ടിലെ ശുശ്രുഷക്ക് ശേഷം ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. കല്ലറ ചൂരവേലിൽ വൽസമ്മയാണ്‌ ഭാര്യ. മക്കൾ: ഷിനി (ഇറ്റലി), ഷീജ, ഷിജോ (ദുബായ്‌) മരുമക്കൾ: ഷാജി ഊന്നുകല്ലേൽ (വാകത്താനം), ബിനോയ്‌ കുഴിയുഴത്തിൽ (നീറിക്കാട്‌), മരിയ ചൂളപ്പറമ്പിൽ (കുമരകം). സിറിയക്‌, എൽസി കളത്ര എന്നിവർ സഹോദരങ്ങളാണ്‌.

LIVE LINK:

Facebook Comments

knanayapathram

Read Previous

ന്യൂജേഴ്സി: കടുത്തുരുത്തി മണലേൽ തോമസ് നിര്യാതനായി .

Read Next

കുമരകം വാളച്ചേരിൽ ജിജി വി.സി. (55) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE