Breaking news

മരങ്ങോലി വട്ടകുന്നേൽ തോമസ് (തോമാകുട്ടി 90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മരങ്ങോലി: വട്ടകുന്നേൽ തോമസ് (തോമാകുട്ടി 90) നിര്യാതനായി. സംസ്കാരം 15 -01-2024 തിങ്കളാഴ്ച 3 മണിയ്ക്ക് മകൾ തുരുത്തിപള്ളിയിൽ ലിസി വിൽസൻ്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ പള്ളിയിൽ. ഭാര്യ പരേതയായ ചിന്നമ്മ ഉഴവൂർ പുളിംതൊട്ടിയിൽ കുടുംബാഗം. മക്കൾ – സിറിയക്, ആൻസി, ലിസി, ബിൻസി. മരുമക്കൾ: തോമസ് പുത്തേട്ട് (ചേർപ്പുങ്കൽ), വിൽസൻ കാപ്പിൽ (പാഴുതുരുത്ത്), ജോസ് കല്ലനായിൽ (ചെറുകര).

LIVE LINK:

Facebook Comments

knanayapathram

Read Previous

അരീക്കര തോട്ടിക്കാട്ട് ലൂക്കാ നിര്യാതനായി.

Read Next

ന്യൂജേഴ്സി: കടുത്തുരുത്തി മണലേൽ തോമസ് നിര്യാതനായി .